ഇരുപതു വർഷത്തോളം റ്റി ഡി റ്റി റ്റി ഐ ൽ അദ്ധ്യാപികയായി സേവനമനുഷ്ടിക്കുന്ന നമ്മുടെ പ്രിയങ്കരിയായ രാധാമണി ടീച്ചർ ദൌദ്യോഗിക ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുകയാണ്... ടീച്ചർ ഒരാഗ്രഹം മാത്രമാണ് തുറന്നു പറഞ്ഞിരിക്കുന്നത്... ഔദ്യോഗിക ജീവിതത്തിൽ പഠിപ്പിച്ച എല്ലാ ശിഷ്യരെയും ഒരുമിച്ച് ഒന്നു കാണണം... അവരുടെ മുന്നിൽ വച്ച് പടിയിറങ്ങണം... ഇതു മാത്രമാണ് ടീച്ചറിന്റെ ആഗ്രഹം... നമുക്ക് നിസ്സാരമായി സാധിച്ചു കൊടുക്കുവാൻ പറ്റുന്ന ഒരാഗ്രഹം !!! എല്ലാവരെയും സന്തോഷത്തോടെ ,സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു

Comments